Episode 50: “The Resurrection of the Wicked”

This video aims to explain the resurrection of the wicked people in light of Bible. It clarifies what happens to the body, soul and the spirit of a wicked person when he dies. This also reminds that, as age of grace where salvation is attainable by grace through faith in the finished work of Christ in the cross of calvary.

ഈ വീഡിയോയിലൂടെ പാപിയായ ഒരു മനുഷ്യൻറെ പുനരുദ്ധാനം എപ്രകാരം എന്ന് വിവരിക്കുന്നു. അപ്പോൾ തന്നെ പാപിയായ ഒരു മനുഷ്യന് മരണശേഷം എവിടെ പോകുന്നു എന്നും അവന്റെ ദേഹം, ദേഹി, ആത്മാവ്, ഇവയ്ക്കു എന്ത് സംഭവിക്കുന്നു എന്നും വിശദീകരിക്കുന്നു. ഒപ്പം ഒരുവൻറെ പാപം എന്തു തന്നെ ആയിരുന്നാലും ഇന്ന് കർത്താവായ യേശുക്രിസ്തു കാൽവരിയിൽ നിവർത്തിച്ച രക്ഷണ്യ പ്രവൃത്തിയിലെ വിശ്വാസത്താൽ അവൻ നിത്യമായി രക്ഷിക്കപെടുന്നു എന്നും ഉള്ള സത്യം തിരുവചനവെളിച്ചത്തിൽ വെളിപ്പെടുത്തുന്നു.

Follow us: