ഗലാത്യർക്കു എഴുതിയ ലേഖനം ഇന്ന് അവരെക്കാൾ കേരളീയ ക്രിസ്ത്യാനികൾക്കാണെന്നു അനുയോജ്യം എന്ന് ഈ വീഡിയോയിലൂടെ വിവരിക്കുന്നു. തോമസ് അപ്പോസ്തോലന്‍ പകരം പൗലോസ് അപ്പോസ്തോലൻ ആണ് കേരളത്തിൽ വന്നിരുന്നതെങ്കിൽ അദ്ദേഹം ഇന്ന് കേരളീയ ക്രിസ്ത്യാനികളെ നോക്കി ഗലാത്യർ 3 :1 പോലെ നമ്മെയും വിളിച്ചേനെ!.
This video explains the historic background of Galatian whom Paul referred ‘Ooh foolish Galatians who hath bewitched you?’. This video also suggests the Epistles of Galatians is more suitable to Keralite Christians. Paul would have referred them the same, had he been the Apostle to Kerala.