This video summarizes main topics in this series to conclude and reemphasis the importance and the privileges offered in the dispensation of grace and salvation today is by grace through faith in Jesus Christ.
സീരീസ് ഒന്നു – ഒരു തിരിഞ്ഞു നോട്ടം
ഈ സീരിസിൽ കഴിഞ്ഞ ഇരുപത്തഞ്ചു വീഡിയോയിലൂടെ ഒരു തിരിഞ്ഞുനോട്ടം. ഇതിൽ കൃപ യുഗത്തിന്റെ പ്രത്യേകതയും അതിലെ സുവിശേഷവും എന്തെന്ന് ഊന്നി പറയുന്നു