ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയും ക്രിസ്തുവിന്റെ മണവാട്ടി ആകുന്ന സഭയും – രണ്ടു ദൈവീക സഭകൾ ഉണ്ടെന്നും അതിൽ ഒന്ന് കൃപയുഗത്തിലെ സഭയും മറ്റേതു യഹൂദ സഭയും ആണെന്നും ഈ സഭകൾക്ക് വിത്യസ്ത സുവിശേഷങ്ങളും വിത്യസ്ത വാഗ്ദത്തങ്ങളും ഉണ്ടെന്നും വീഡിയോ വെളിപ്പെടുത്തുന്നു.
This video explains there are two churches namely the Bride of Christ and the Body of Christ. This video clarifies the difference between them and their promises.