യജമാനന്മാരെ ഞങ്ങൾ രക്ഷിക്കപെടുവാൻ എന്ത് ചെയ്യണം? – ഈ ചോദ്യം മൂന്നു കാലഘട്ടങ്ങളിൽ മൂന്നു പേരോട് പലർ ചോദിക്കുന്നുണ്ട്. അപ്പോൾ അതിന്റെ ഉത്തരം മൂന്നു നേരവും മൂന്നു വെവ്വേറെ ഉത്തരങ്ങൾ ആയിരുന്നു, ഇത് കാലത്തിനനുസരിച്ചു, അപ്പോഷത്തെ സുവിശേഷം അനുസരിച്ചു ഉപദേശങ്ങൾ മാറാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണു്.
This video intends to clarify the three answers given in three different time periods to the question ‘what must we do to be saved’?. Apparently this clarifies there can be different doctrines for salvation depending on time periods.