This video discusses various aspects to suggest, the church, the body of Christ isn’t beginning on Acts 2, rather it is started on a later stage after the conversion of Paul. This video provides enough evidences to confirm that the church ‘the body of Christ’ does not began on the Pentecost day!
ക്രിസ്തുവിന്റെ ശരീരം ആകുന്നസഭ സ്ഥാപിതമായത് പെന്തെകൊസ്തു നാളിൽ അല്ല പ്രത്യുത അപോസ്തലനായ പൗലോസിന്റെ രക്ഷയ്ക്ക് ശേഷം പ്രവർത്തി ഒൻപതിന് ശേഷം ആണെന്ന് തിരുവചനം പഠിപ്പിക്കുന്നു. അതിന്റെ പല തെളിവുകൾ ഈ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.