This video answers the following questions;
1) The difference between Gospel of Kingdom and Gospel of Grace.
2) What it means by rightly divide the word of truth?
3) What was the gospel preached by the 12 Apostles? And what happen to them?
4) Are you preaching hyper dispensationalism or hyper grace?
ഈ വീഡിയോയിലൂടെ താഴെ പറയുന്ന ചോദ്യങ്ങൾക്കു ഉത്തരം നൽകുന്നു;
1) കൃപയുടെ സുവിശേഷവും രാജ്യത്തിന്റെ സുവിശേഷവും തമ്മിൽ എന്താണ് വിത്യാസം?
2) ദൈവ വചനത്തെ യഥാർത്ഥമായി വിഭജിക്ക എന്ന് പറഞ്ഞാൽ എന്താണ്?
3) 12 അപ്പോസ്തലന്മാർ ഉപദേശിച്ച സുവിശേഷം എന്താണ്? അവർക്കു പിന്നീട് എന്ത് സംഭവിച്ചു ?
4) താങ്കൾ പഠിപ്പിക്കുന്നത് ഹൈപ്പർ ഡിസ്പെന്സഷണലിസമോ, ഹൈപ്പർ ഗ്രേസ് ആണോ?