This video enlightens the difference of gospels and salvation plans for the ‘Time Past’, ‘But Now’ and the ‘Ages to Come’. The knowledge of dispensations is essential to identify and understand the right doctrine for a specific time period.
കാലഘട്ടങ്ങളെ യഥാർത്ഥമായി വിഭജിക്കുക – മുൻകാലം, ഇപ്പോഴുള്ള കാലം, വരുംകാലം എന്നിങ്ങനെ കാലഘട്ടങ്ങളെ പ്രധാനമായും തിരുവചനാടിസ്ഥാനത്തിൽ മൂന്നായി തരാം തിരിക്കാം. അവയിൽ അതാതു കാലങ്ങളിലെ രക്ഷയ്ക്കുള്ള മാർഗങ്ങളും രക്ഷാപദ്ധതികളും വെളിപ്പെടുത്തിയിരിക്കുന്നു. അത് എങ്ങനെ നമുക്ക് പ്രയോജനപെടും എന്ന് ഈ വീഡിയോ വെളിപ്പെടുത്തുന്നു.