This video explains the difference between Blessings and Grace and how it is linked to the Old and New Testament promises. This is one of the major areas where giant cult groups are exploiting innocent people and make business out of spirituality.
അനുഗ്രഹങ്ങൾ vs കൃപ – ഇവ എങ്ങനെ പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും ഉപദേശങ്ങളുമായി ബന്ധപെട്ടിരിക്കുന്നു എന്ന് ഈ വീഡിയോ വ്യക്തമാകുന്നു. ഈ കാലഘട്ടത്തിൽ അനേകർ ആത്മീകമായി ചൂഷണം ചെയ്യപെടുന്ന ഒരു മേഖലയാണ് അനുഗ്രഹങ്ങളുടെ ഈ വാഗ്ദാനം.