The series 02 episodes intends to explain the gospel, doctrine, purpose and the eternal hope of the church, the body of Christ. This series includes 45 episodes including topics;

  • The glory of the cross

  • The eternal destiny of the church

  • The middle wall of partition

  • Kerala church history

  • Keraleeyark ezhuthiya lekhanam

The objective of these episodes is to make the listeners aware of the right gospel and the eternal hope of the church the Body of Christ.

സീരീസ് 02 ൽ കൂടി ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയുടെ സുവിശേഷം, ഉപദേശം, നിത്യപ്രത്യാശ എന്തെന്ന് വ്യക്തം ആക്കുന്നു. ഈ സീരിസിൽ ക്രൂശിൻറെ മഹത്ത്വം, സഭയുടെ നിത്യപ്രത്യാശ, വേർപാടിൻറെ നാടുചുവർ, കേരളസഭാചരിത്രം, കേരളീയർക്കെഴുതിയ ലേഖനം എന്നിങ്ങനെ അനേക വിഷയങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. ഈ സീരിസിൻറെ പ്രദാന ഉദ്ദേശ്യം സഭയുടെ സുവിശേഷവും നിത്യപ്രത്യാശയും എന്താണെന്നു മലയാളീ സമൂഹത്തെ അറിയിക്കുക എന്നതാണ്.

Follow us: